റിയാദില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ റമദാന്‍ കിറ്റ് വിതരണം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ അത്താഴം, റമദാന്‍ കിറ്റ് എന്നിവയുടെ ആദ്യ ഘട്ട വിതരണം ആരംഭിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍, കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍, ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍, നഗരസഭാ ക്ലീനിംഗ് തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് അത്താഴ വിതരണം. കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌ക്കോയുടെ നേതൃത്വത്തില്‍ റമദാന്‍ മുപ്പതു ദിവസവും വിതരണം നടത്തും. പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണോത്ഘാടനം പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി മുതിര്‍ന്ന അംഗങ്ങളായ ജലീല്‍ ആലപ്പുഴ, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. റമദാന്‍ […]














