കേളി കുടുംബവേദി സമ്മേളനം; ലോഗോ പ്രകാശനം
റിയാദ്: കേളി കുടുംബവേദി രണ്ടാം സമ്മേളനം ലോഗോ പ്രകാശനം ചെയ്തു. മലാസ് സണ്‍ലൈറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഷഹീബ വി.കെ അധ്യക്ഷത വഹിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി ഗീതാ ജയരാജ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സീബാ കൂവോട് പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. മുന്‍ എം.എല്‍.എയും സിപിഐഎം നേതാവുമായിരുന്ന കാനത്തില്‍ ജമീല നഗറില്‍ ഫെബ്രുവരി ആറിന് നടക്കുന്ന […]














