കളിക്കളത്തില്‍ നിന്ന് അരങ്ങേിലേയ്ക്ക് നാലരപ്പതിറ്റാണ്ട്
റിയാദ്: വീര ചരിത്ര കഥകള്‍ പാടിപ്പറയുന്ന ഖിസ്സപ്പാട്ട് കഥാ പ്രസംഗ പരിപാടിയോട് പ്രവാസികള്‍ക്ക് വലിയ താല്‍പര്യം ഉണ്ടെന്ന ഖിസ്സപ്പാട്ട് കാഥികന്‍ മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി. മാപ്പിള കലാ രൂപത്തിന് പ്രവാസികളില്‍ നിന്നു ലഭിക്കുന്ന പ്രോല്‍സാഹനം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ പഴയ തലമുറക്ക് ഖിസ്സപ്പാട്ടിനോട് ഉണ്ടായിരുന്ന താല്‍പര്യം പുതു തലമുറക്ക് കാണുന്നില്ലു. ഉംറ നിര്‍വ്വഹിക്കാനും സൗദിയില്‍ സന്ദര്‍ശനം നടത്താനും എത്തിയ അഹ്മദ് കുട്ടി മൗലവി പറഞ്ഞു. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിയില്‍ സജീവമായിരുന്ന അഹ്മദ് കുട്ടി മൗലവി […]














