ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി
ദുബായ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏതാനും വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബൈയില്‍ നിന്നുള്ള ഇറാന്‍, ഇറാഖ്, സിറിയ സര്‍വീസുകള്‍ റദ്ദാക്കയവയില്‍ ഉള്‍പ്പെടും. നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്. ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ […]














