മാസ് റിയാദിനെ യതി മുഹമ്മദ് നയിക്കും
റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഉമ്മര്‍ കെ.ടി, അഷ്‌റഫ് മേച്ചേരി, ഷാജു കെ.സി സുഹാസ് ചേപ്പാലി എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. ഭാരവാഹികളായി യതി മുഹമ്മദ് അലി (പ്രസിഡന്റ്), മുസ്തഫ നെല്ലിക്കാപറമ്പ് (ജന. സെക്രട്ടറി), ഫൈസല്‍ എ.കെ (ട്രഷറര്‍) എന്നിവരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഉമ്മര്‍ കെ.ടി (രക്ഷാധികാരി) ഷാജു കെ.സി, അഷ്‌റഫ് മേച്ചേരി (ഉപദേശക സമിതി), ജബ്ബാര്‍ കെ.പി (വൈ. പ്രസിഡന്റ്), അഫീഫ് […]














