അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു ‘സവ’
ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ പ്രവാസികളുടെ മക്കെള ആദരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘സവ’ അക്കാദമിക് അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആലപ്പുഴ ജില്ലക്കാരുടെ സ്‌നേഹ സംഗമം കൂടിയായി. ദമ്മാം ഇന്ത്യന്‍ സ്‌കുള്‍ ഭരണസമിതി അംഗവും കിംഗ് ഫഹദ് ഡന്റല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. രേഷ്മ വി.ജെ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയവരെ മാത്രമായി ചുരുക്കാതെ, […]













