യാര സ്‌കൂളിന് ക്വാളിറ്റി കൗണ്‍സില്‍ അംഗീകാരം; പുതിയ അധ്യായന വര്‍ഷത്തിലേയ്ക്ക് പ്രവേശനം ആരംഭിച്ചു
റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 2025-26 അധ്യയന വര്‍ഷത്തിലേക്കു പ്രവേശനം ആരംഭിച്ചു. ഒന്നാം ക്ലാസു മുതല്‍ പതിനൊന്നാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സറി മുതല്‍ അപ്പര്‍ കിന്റര്‍ഗാര്‍ട്ടന്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയ സൗദിയിലെ ഏക ഇന്ത്യന്‍ സ്‌കൂള്‍ ആണ് യാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍. പഠന നിലവാരത്തിലും അടിസ്ഥാന സൗകര്യത്തിലും സ്വീകരിച്ച മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. സി.ബി.എസ്.സി. പരീക്ഷയില്‍ തുടര്‍ച്ചയായി 100ശതമാനം വിജയം നേടി എന്നു […]














