‘മലപ്പുറം പൈലറ്റ്’ മക്കയില്‍
മക്ക: സ്റ്റുഡന്‍സ് പൈലറ്റ് ലൈസന്‍ നേടിയ മലപ്പുറം പുല്‍പ്പറ്റ സ്വദേശി മറിയം ജുമാന മക്കയില്‍. ഉംറ നിര്‍വ്വഹിക്കാന്‍ കെഎംസിസി സമ്മാനിച്ച അവസരം പ്രയോജനപ്പെടുത്തി മക്കയിലെത്തിയ മറിയം ജുമാനയെ മക്ക കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു. പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, ട്രഷറര്‍ മുസ്തഫ മുഞ്ഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി തുടങ്ങിയ ഭാരവാഹികളും വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. മക്ക കെഎംസിസി മറിയം ജുമാനക്കു വിപുലമായ സ്വീകരണം ഒരുക്കുമെന്നും […]













