തണുത്തു വിറച്ചു സൗദി അറേബ്യ; അല്‍ ജൗഫില്‍ താപനില മൈനസ് ഒന്ന്
റിയാദ്: കൊടും ശൈത്യത്തിലേക്ക് നീങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തെ പല പ്രവിശ്യകളിലും അന്തരീക്ഷ താപനില ഗണ്യമായി കുറഞ്ഞു. തലസ്ഥാനമായ റിയാദില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച തുടരുകയാണ്. അല്‍ ജൗഫ് മേഖലയിലെ അല്‍ ഖുറയാത്തില്‍ താപനില മൈനസ് ഒരു ഡിഗ്രിയിലേയ്ക്ക് താഴ്ന്നു. തുറൈഫ്, റഫ്അ, അറാര്‍, അല്‍ ഖൈസൂമ എന്നിവിടങ്ങളില്‍ പൂജ്യത്തിനും മൂന്നിനും ഇടയിലാം് അന്തരീക്ഷ താപം. സകാക്ക, ഹാഇല്‍, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ഡിഗ്രി […]














