ഒഐസിസി ബാലവേദി രൂപീകരിച്ചു
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ബാലവേദി രൂപീകരിച്ചു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബാലവേദിയുടെ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ബാലവേദിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ നിര്‍വ്വഹിച്ചു. ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, രഘുനാഥ് പറശ്ശിനിക്കടവ്, അഡ്വ. എം.കെ അജിത്ത്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, യഹിയ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, റഫീഖ് വെമ്പായം, സലാം ഇടുക്കി, അസ്‌ക്കര്‍ […]














