കോട്ടയം കൂട്ടായ്മയ്ക്ക് നവ നേതൃത്വം
റിയാദ്: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ (കെഡിപിഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ കൂടിയ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഡേവിഡ് ലുക്ക് (ചെയര്‍മാന്‍), ബാസ്റ്റിന്‍ ജോര്‍ജ് (വൈസ് ചെയര്‍മാന്‍), ജോജി തോമസ് (പ്രസിഡന്റ്), മുഹമ്മദ് നൗഫലല്‍ (ജനറല്‍ സെക്രട്ടറി), രാജേന്ദ്രന്‍ (ട്രഷറര്‍), ജിന്‍ ജോസഫ്, ജെറി ജോസഫ്, റഫീഷ് അലിയാര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍ഷാദ് പി ഹമീദ്, […]














