‘മൈത്രി കേരളീയം’ നവംബര്‍ 1ന്; പോസ്റ്റര്‍ പ്രകാശനം
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 19-ാം വാര്ഷികം ‘മൈത്രി കേരളീയം-2024’ നവംബര്‍ 1ന് വിവിധ പരിപാടികളോടെ അരങ്ങേറും. വൈകീട്ട് 7.00 മുതല്‍ മലാസ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൈത്രി കേരളീയം പുരസ്‌ക്കാരം എന്‍കെ പ്രേമചന്ദ്രന്‍ എം.പിക്കും മൈത്രി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം ഡോ. പുനലൂര്‍ സോമരാജന്‍ ഗാന്ധിഭവനും സമ്മാനിയ്ക്കും. മൈത്രി ഹ്യുമാനിറ്റേറിയന്‍ പുരസ്‌ക്കാരത്തിന് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വിളയിലിനെയും തെരഞ്ഞെടുത്തു. റിയാദിലെ കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മ മൈത്രി 2005ലാണ് രൂപീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലംു […]












