കേന്ദ്ര അവഗണക്കെതിരെ കേരള മാതൃക: കേളി
റിയാദ്: ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണ് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച അഞ്ചാം ബജറ്റെന്ന് കേളി കലാസാംസ്കാരിക വേദി. ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇന്ത്യയുടെ ഒരു സംസ്ഥനമാണെന്ന പരിഗണന പോലും നല്‍കാതെ കേരളത്തെ അവഗണിച്ചു. എ ന്നാല് കേരള സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദുര്‍ബ്ബല വിഭാഗങ്ങളെയും പ്രവാസികളെയും ചേര്‍ത്ത് പിടിക്കുന്ന ബജറ്റായി മാറി. ഇന്ത്യ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രകൃതി പ്രത്യാഘാതമായ വയനാട്, ചൂരല്‍ മല ദുരന്തത്തെ കണ്ടില്ലെന്ന്














