ഡിഫ സൂപ്പര്‍ കപ്പ്: ദല്ല, ബദര്‍, ഖാലിദിയ ജേതാക്കള്‍
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘ഡിഫ സൂപ്പര്‍ കപ്പ്’ ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടറില്‍ ദല്ല, ബദര്‍, ഖാലിദിയ ടീമുകള്‍ക്ക് ജയം. റാക്കയിലെ അല്‍യമാമ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ശക്തരായ സഡാഫ്‌കോ മാഡ്രിഡ് എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ദല്ല എഫ്.സിയുടെ ജയം. ദല്ലക്കായി കളം നിറഞ്ഞ് കളിച്ച പത്താം നമ്പര്‍ താരം സുഹൈല്‍ കളിയിലെ താരമായി. മറ്റൊരു പ്രീകോര്‍ട്ടര്‍ പോരാട്ടത്തില്‍ അഡിഡ എഫ്.സി ക്കെതിരെ അഞ്ച് ഗോളുകള്‍ക്ക് മറികടന്നായിരുന്നു പസിഫിക് ബദര്‍ […]














