ഗോള്‍ഡന്‍ മെലഡീസ് ‘ഈദ് അല്‍ ഹഫ്‌ല’ സംഗീത വിരുന്ന്
റിയാദ്: ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ഡന്‍ മെലഡീസ് ഒരുക്കിയ സംഗീത വിരുന്ന വേറിട്ട അനുഭവമായി. റിയാദ് മലാസ് ലുലു ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ സീടെക് ഗ്രൂപ്പിന്റെ ബാനറിലായിരുന്നു പരിപാടി. ഈദ് അല്‍ ഹഫ്‌ല-2022 എന്ന പേരിലാണ് സംഗീത വിരുന്ന് അരങ്ങേറിയത്. സംഗീത പ്രേമികളുടെ ഇഷ്ടഗായകന്‍ നിസാം അലിയും ഗോള്‍ഡന്‍ മെലഡീസ് ഗായികാഗായകരും അവതരിപ്പിച്ചു. തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചിന്‍, സുരേഷ് കുമാര്‍, അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ദിവ്യ പ്രശാന്ത്, ധന്യ ഷൈന്‍ദേവ്, ലെന ലോറന്‍സ്, ലെന്നറ്റ് സ്‌കറിയ […]














