ശരീര ഭാഷയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പരിശീലന ക്ലാസ്
ശരീര ഭാഷയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പരിശീലന ക്ലാസ്
#bodylanguage
#lifecoach
#therapist
ശരീര ഭാഷയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പരിശീലന ക്ലാസ്
#bodylanguage
#lifecoach
#therapist
പുതിയ വിസയില്‍ വരുന്നവരുടെ പഴയ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം: സൗദി ട്രാഫിക് ഡയറക്ടറേറ്റ്
#driving
#license
#saudinews
റിയാദ്: മികച്ച വിജയത്തിന് മികച്ച ആശയവിനിമയ ശേഷി കൈവരിക്കണമെന്ന് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍. ആശയവിനിമയത്തിന്റെ അടിസ്ഥാനം ശരീരഭാഷയാണ്. അതുകൊണ്ടുതന്നെ അതുസംബന്ധിച്ചു ശരിയായ അവബോധം കുട്ടികളില്‍ സൃഷ്ടിക്കണം. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് വിജയം അനായാസമാവുകയുളളൂവെന്നും അവര്‍ പറഞ്ഞു. കുട്ടികളില്‍ ശരീര ഭാഷ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സെപ്തംബറില്‍ പ്രത്യേക പരിശീലന ക്ലാസ റിയാദില്‍ നടക്കും. ശരീര ഭാഷയുടെ പ്രാധാന്യം, ഓരോരുത്തരുടെയും ശരീര ഭാഷ എന്താണ് പറയുന്നത്, ശരീര ഭാഷയിലെ നെഗറ്റീവും പൊസിറ്റീവും, ശരീര ഭാഷയും ആത്മവിശ്വാസവും,
റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ടാലെന്റ് ആന്റ് ടീന്‍സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായിരുന്നു ക്യാമ്പ്. വ്യക്തിത്വ വികസനം, സര്‍ഗവാസനകള്‍ എന്നിവ പരിപോഷിപ്പിക്കുന്നത്തിനും ധാര്‍മിക മൂല്യങ്ങള്‍ പഠിക്കുന്നതിനും പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ടാലന്റ് ആന്റ് ടീന്‍സ് ക്ലബ്. നല്ല ശീലങ്ങള്‍ എന്ന വിഷയം സഹല്‍ ഹാദി അവതരിപ്പിച്ചു. ക്രാഫ്റ്റ ആന്റ് ഡ്രോയിങ്ങ് ജാസ്മിന്‍ റിയാസ് ക്ലാസ്സ് നയിച്ചു. കോര്‍ഡിനേറ്റര്‍ സാജിദ് ഒതായി അധ്യക്ഷത വഹിച്ചു. സൗദി ഇന്ത്യന്‍
മലപ്പുറം: സൗദി അറേബ്യയിലെ നാല് പ്രവിശ്യകളിലുള്ള ഒഐസിസി പ്രവര്‍ത്തകര്‍ പങ്കെടുത്ത നേതൃസംഗമം മലപ്പുറം ഡി സി സി ഓഫീസില്‍ നടന്നു. മുന്‍കാല ഒ ഐ സി സി നേതാക്കളും പങ്കെടുത്തു. ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ശങ്കര്‍ എളങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ അഡ്വ വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെപിസിസി അംഗീകാരമുള്ള ഒഐസി സിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുമായി ഏകോപിപ്പിക്കും.
റിയാദ്: ഒഐസിസി അംഗങ്ങളെ ചേര്‍ക്കുന്നതിന് ജില്ലാ കമ്മറ്റികള്‍ക്ക് റിയാദ് പ്രസീഡിയം കമ്മറ്റി അയച്ച സര്‍ക്കുലറിലെ വിവരങ്ങള്‍ സംബന്ധിച്ച് തര്‍ക്കം. ജില്ലാ കമ്മറ്റികള്‍ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ജില്ല ഏതാണെന്ന് പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കുലര്‍. പരമാവധി കോണ്‍ഗ്രസ് അനുഭാവികളെ സംഘടനയുമായി അടുപ്പിക്കുന്നതിനും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുമാണ് ഇത്തരം നിര്‍ദേശം നല്‍കിയത്. 25 അംഗങ്ങള്‍ക്ക് ഒരാളെ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കൗണ്‍സിലറായി തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കുന്നവരെ അംഗത്വം ചേര്‍ക്കുന്ന ജില്ലക്ക് ലഭിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം, അംഗത്വം സ്വീകരിക്കുന്ന വ്യക്തിയുടെ ജില്ല പരിഗണിച്ച്
റിയാദ്: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. 2023 ജൂണ്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. 81 പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കാര്യക്ഷമതയോടെ ജോലി ചെയ്യുന്നതിന് വൈദഗ്ധ്യം ആവശ്യമാണ്. ഇത് പരിശോധിച്ചതിന് ശേഷം ലൈസന്‍സ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റിയാദ്: സൗദി അറേബ്യയില്‍ 40,000 സ്വദേശി നഴ്‌സുമാരുടെ ഒഴിവുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 2.2 ലക്ഷം നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1.5 ലക്ഷം വിദേശികളാണ്. യോഗ്യതയുളള സ്വദേശി നഴ്‌സമാര്‍ ജോലി ഇല്ലാതെ കഴിയുന്നില്ല. ചിലവര്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ജോലി ചെയ്യുന്നില്ലെന്ന് നഴ്‌സിംഗ് കൊളെജ് പ്രഫസര്‍ അഹമദ് അൂശായിഖ പറഞ്ഞു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളായ നഴ്‌സുമാരില്‍ ഏറെയും ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, സുഡാന്‍, യമന്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ്.
റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷചച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധിയാളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ ഫോറം പ്രസിഡന്റ് അബ്ദുള്‍ അഹദ് സിദ്ദിഖി പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് വേണ്ടി രക്ത സാക്ഷിത്വം വരിച്ച സമര നായകന്മാരെ അദ്ദേഹം അനുസ്മരിച്ചു. പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറവ് വെയ്ക്കാനുള്ളതല്ലന്നും. സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനു ജാഗ്രതയോടെ നിലപാട്
റിയാദ്: അല്‍മറായി ഇന്ത്യന്‍ അസോസിയേഷന്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അല്‍മറായി റിയാദ് നോര്‍ത്ത് ഡിപ്പോയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ബിജു ജോസ് പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഐക്യവും അകണ്ഠതയും നിലനിര്‍ത്തുമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു. ദേശീയഗാനവും ദേശഭക്തി ഗാനവും ആലപിച്ചു. അല്‍ മറായി കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിലുളളവര്‍ക്ക് മധുരം വിളമ്പിയാണ് സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവെച്ചത്. സുരേഷ് ബാബു, സന്തോഷ് അറയ്ക്കല്‍, മനോജ്, അജിലേഷ്, എന്നിവര്‍ പ്രസംഗിച്ചു. ജയപ്രകാശ്, ബാസിത്, പ്രകാശ്,ജിനീഷ്,
മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ ചെലവഴിക്കാനുളള സമയം 10 മിനിറ്റ്
#madina
#haram
#ziyarat
സൗദിയില്‍ 1.35 കോടി പ്രവാസികള്‍
#expatriate
#saudinews
#saudiarabia
റിയാദ്: മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ ചെലവഴിക്കാനുളള സമയം 10 മിനിറ്റ് ആയി നിജപ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രാലയം. റൗദയില്‍ പ്രവേശിച്ച് നമസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിച്ച് വിശ്വാസികള്‍ വേഗം മടങ്ങണമെന്നും മന്ത്രാലയം വ്യക്തമാക്കി. തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് അനായാസം റൗദ സന്ദര്‍ശിച്ച് മടങ്ങുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകര്‍ തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകള്‍ വഴി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടുകയും വേണം. പെര്‍മിറ്റ് നേടുന്നവരെ പത്തു മിനിറ്റ് റൗദ ശരീഫില്‍ ചെലവഴിക്കാന്‍ അനുവദിക്കും. അതേസമയം, വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരത്തിനും
റിയാദ്: സൗദി അറേബ്യയിലെ ആകെ ജനസംഖ്യയില്‍ 1.35 കോടി വിദേശികളാണെന്ന് യുണൈറ്റഡ് നേഷന്‍സ് സ്ഥിതി വിവര കണക്കുകള്‍.. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശികളുളള മൂന്നാമത്തെ രാജ്യം സൗദി അറേബ്യ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി അറേബ്യയിലെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ തൊഴില്‍ വിപണിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, വിദേശ നിക്ഷേപകര്‍, ആശ്രിത വിസയിലുളള കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് 1.35 കോടി വിദേശികള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ അധിവസിക്കുന്ന അമേരിക്കയാണ് ഒന്നാം സ്ഥാനം. ഇവിടെ