വേനല്‍ അതികഠിനം! ജാഗ്രത വേണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
വേനല്‍ അതികഠിനം! ജാഗ്രത വേണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
#saudinews
#temperature
#climatechange
വേനല്‍ അതികഠിനം! ജാഗ്രത വേണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
#saudinews
#temperature
#climatechange
റിയാദ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ആഘോഷിച്ചു. മലാസ് പപ്പര്‍ ട്രീ ഫാമിലി റസ്‌റ്റോറന്റില്‍ നടന്ന പരിപാടി ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം അര്‍ത്തിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജി മഠത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വയനാട് ആദിവാസി മേഖലയില്‍ ആയുര്‍വേദ ചികിത്സയില്‍ പ്രഗത്ഭയായ റാണി ഭായ് വിശിഷ്ടാതിഥിയായിരുന്നു. പവിത്ര, ഹരികൃഷ്ണന്‍
റിയാദ്: ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കണമെന്ന് ‘പ്രവാസി സാംസ്‌കാരിക വേദി’. രാജ്യത്തിന്റെ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കുമെതിരായ ഭീഷണികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്വാതന്ത്ര്യദിന സമ്മേളനം ആഹ്വാനം ചെയ്തു. ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ ‘സ്വതന്ത്ര ഇന്ത്യ: 75 വര്‍ഷം പിന്നിടുമ്പോള്‍’ ചര്‍ച്ച പ്രവാസി പ്രസിഡന്റ് സാജു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പൊലിമയാര്‍ന്ന ആഘോഷങ്ങള്‍ക്കും ബാഹ്യമായ ആചാരങ്ങള്‍ക്കും ഇടയില്‍ ഓരോ പൗരനും അവകാശപ്പെട്ട സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ സമ്പത്തും സമാധാനവും ബ്രിട്ടീഷുകാര്‍ക്ക് പകരം കോര്‍പറേറ്റുകള്‍ കവര്‍ന്നെടുക്കയാണെന്നു അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
#independenceday
#riyadhembassy
#indianembassy
ഖമീസ് മുഷൈത്ത്: കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന’ ഇന്ത്യ സെലബ്രേറ്റ്‌സ് പരിപാടികള്‍ക്ക് തുടക്കം. മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഒരുമയുടെയും പരസ്പര ഹകരണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഖമീസ് മുഷൈത്ത് മുനീറ ഓഡിറ്റോറിയത്തില്‍ നടന്ന സൗഹൃദ സംഗമത്തില്‍ പ്രസിഡന്റ് ബഷീര്‍ മൂന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു. അസീറിലെ സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ, കായിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കു
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്രദിനം സഘോഷിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോ. ഷൈന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രദിനം ആരും ദാനം തന്നതല്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങളിലൂടേയും ധീര ദേശാഭിമാനികളകള്‍ ജീവന്‍ ബലി അര്‍പ്പിച്ചും നേടിയതാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സ്വാതന്ത്ര സമരവും അതിന് നേതൃത്വം നല്‍കിയ
റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ പതാക ഉയര്‍ത്തി. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ശിഹാബ് കൊട്ടുകട, പുഷ്പരാജ്, ഷൈജു പച്ച എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ദേശഭക്തി ഗാനവും കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച മഹാന്മാര്‍ക്കും
റിയാദ്: ഇന്ത്യയുടെ എഴുപതിയഞ്ചാമത് സ്വാതന്ത്ര്യ ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കൊസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. അഷറഫ് മുഖ്യാതിഥി ആയിരുന്നു. ആന്‍ഡ്രിയ ജോണ്‍സന്റെ ദേശ ഭക്തി ഗാനം അവതരിപ്പിച്ചു. പ്രെഡിന്‍ അലക്‌സ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം,
റിയാദ്: ഷിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ എട്ടാമത് വാര്‍ഷികവും സംഗീതവിരുന്നും അരങ്ങേറി. ഷിഫ റിമാസ് ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ കരീം പുന്നല അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ കടയ്ക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, വിജയന്‍ നെയ്യാറ്റിന്‍കര, പീറ്റര്‍ കോതമംഗലം, ഉമര്‍ അമാനത്ത്, സാബു പത്തടി, അലി മക്കാ സ്‌റ്റോര്‍, നൗഷാദ് കിളിമാനൂര്‍, അശ്‌റഫ് ഓച്ചിറ, മൊയ്തു കാസര്‍കോഡ്,
റിയാദ്: കായംകുളം റിയാദ് പ്രവാസി അസ്സോസിയേഷന്‍ ‘കൃപ’ ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെയ്ഫ് കൂട്ടുങ്കല്‍, ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ്, ട്രഷറര്‍ അഷ്‌റഫ് കായംകുളം, ഉപദേശക സമതി അംഗം മുജീബ് കായകുളം, ജോ. കണ്‍വീനര്‍ (ജീവകാരുണ്യം) ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷംസുദ്ധീന്‍ ബഷീര്‍, എബി വൈക്കത്ത്,
റിയാദ്: വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചതിന് ശേഷം എംബസി അങ്കണത്തില്‍ നട ന്ന പൊതു പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചാര്‍ജ് ദി അഫയേഴ്‌സ് എന്‍ രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. നയതന്ത്രപ്രതിനിധികള്‍, സൗദി പൗരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെ എഴുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം രാം പ്രസാദ് പങ്കുവെച്ചു. ചാര്‍ജ് ദി അഫയേഴ്‌സും
റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് റിയാദിലെ ഗായകര്‍. ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലാണ് പരിപാിെ അരങ്ങേറിയത്. ബ്രൗണ്‍ സാന്റ് ഈവന്റ് ഒരുക്കിയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് റാഫി അനുസ്മരണം ഒരുക്കിയത്. പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ യൂനസ് പാടുങ്ങല്‍, കോര്‍ഡിറ്റേര്‍ ജയ് ജേക്കബ്, ഓര്‍ക്കസ്‌ട്രേഷന്‍ ചീഫ് നൗഷാദ് ഷാ, ഓര്‍ക്കസ്‌ട്രേഷന്‍ അസ്സിസ്റ്റന്റ് ബാബു ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഗായകരായ റഹീം ഉപ്പള, ജലീല്‍ കൊച്ചിന്‍, കബീര്‍ തലശ്ശേരി, നിഷാ
റിയാദ്: ഇന്ത്യയില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന അലഹബാദ് സ്വദേശി സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയന്‍. ഖത്തറില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ വിസയിലെത്തിച്ച് കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. ഗുജറാത്തിലെ സാബിറലി, രാജസ്ഥാനിലെ സുനില്‍ ദാമോദര്‍ എന്നിവരാണ് വിസ ഏജന്റുമാരുടെ ചതിയില്‍പെട്ട് മരുഭൂമിയില്‍ ആടുജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായത്. 2019 സെപ്തംബറിലാണ് ഇവര്‍ ഖത്തറിലെത്തിയത്. സ്‌പോണ്‍സര്‍ കുവൈത്ത് വഴി സൗദിയിലേക്ക് വിസിറ്റ് വിസയില്‍ കടത്തി. ഒട്ടകങ്ങളോടൊപ്പം മരുഭൂമിയിലകപ്പെട്ട ഇവരെ മോചപ്പിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എമ്പസിയില്‍ പരാതി ലഭിച്ചിരുന്നു. ഇതിനായി
റിയാദ്: മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങള്‍. പുതിയ കാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ മറച്ചുവെക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതായും ചര്‍ച്ചാ സംഗമം ചൂണ്ടിക്കാട്ടി. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാംസ്‌കാരിക പ്രവര്‍ത്തകന്‍ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രസിഡന്റ് ഷംനാദ്