പ്രവാസി മലയാളി ഫൗണ്ടെഷന്‍ വാര്‍ഷികം ‘സ്‌നേഹോത്സവം’ പോസ്റ്റര്‍ പ്രകാശനം
റിയാദ്: പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ഷികം ‘സ്‌നേഹോത്സവം-2022’ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ബത്ഹ റമാദ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി നിര്‍വ്വഹിച്ചു. കേരള പിറവി ദിനാഘോഷത്തിന്റെ സമാപന ചടങ്ങായി നവംബര്‍ 4ന് നടക്കുന്ന കലാ സാംസ്‌കാരിക സദസ്സില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും ചലച്ചിത്ര പിന്നണി ഗായികയും മുഖ്യ അതിഥികളായിരിക്കും. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ വി ജെ നസ്‌റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, നാദിര്‍ഷ, മുജിബ് ചങ്ങരംകുളം, പ്രവാസി […]











