പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന മലയാളിയെ നാട്ടിലെത്തിച്ച് ‘ദിശ’
റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ദുരിതത്തിലായ മലയാളിക്ക് സന്നദ്ധ സംഘടന തുണയായി. കോഴിക്കോട് ചെറുവായൂര്‍ കാര്യതങ്കണ്ടി ശങ്കര നാരായണന് (സുധി) സൗദിയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ ആണ് തുണയായത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ദുരിതത്തിലായ സുധിക്ക് സാന്തനവുമായി ദിശ വളന്റിയേഴ്‌സ് ആണ് സഹായം എത്തിച്ചത്. നാട്ടിലേക്ക് മടങ്ങാനുളള വഴിയൊരുക്കുകയും ചെയ്തു. മൂന്നു ദിവസം ചികിത്സ ലഭിക്കാതെ മുറിയില്‍ കഴിഞ്ഞ സുധിയുടെ വിവരം അറിഞ്ഞെത്തിയ ദിശ പ്രവര്‍ത്തകര്‍ഉടന്‍ അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. വലതു […]








