ചൂട് അതി കഠിനം; 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും
റിയാദ്: സൗദിയില്‍ അന്തരീക്ഷതാപം ഗണ്യമായി ഉയരുന്നു. പത്തു വര്‍ഷത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപം അടുത്തമാസം അനുഭവപ്പെടും. അതിനിടെ, രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദ്, ദമാം, മദീന എന്നിവിടങ്ങളില്‍ ഇന്ന് 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം അനുഭവപ്പെട്ടത്. ദക്ഷിണ റിയാദ്, എംറ്റി ക്വാര്‍ട്ടര്‍ മരുഭൂമി, മദീന എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. അല്‍ ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍ […]











