ശബരിനാഥിന്റെ അറസ്റ്റ് അപലപനീയം: റിയാദ് ഓ.ഐ.സി.സി.
റിയാദ്: യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ കെ സ് ശബരിനാഥിനെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തിരക്കിട്ടു ശബരിനാഥിനെ അറസ്റ്റ ചെയ്ത നടപടി സി. പി. എമ്മിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഭരണകക്ഷിയുടെ കൊള്ളരുതായമകള്‍ക്കെതിരെ പ്രതിഷേധിക്കുക എന്നുള്ളത് ജനാതിപത്യ സംവിധാനത്തില്‍ സാധാരണമാണ്. മുദ്രാവാക്യം വിളിക്കുക, കരിങ്കൊടി വീശുക പ്രതിഷേധ മാര്‍ഗങ്ങളാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അത്തരം സമര രീതികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ […]











