രാജന്‍ കാരിച്ചാലിന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ സ്‌നേഹാദരവ്
റിയാദ്: നാല്പതു വര്‍ഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കാരിചാലിനു മലാസ് അല്‍മാസ് ഓഡിറ്റോരിയത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റേയും വിമെന്‍സ് ഫോറത്തിന്റേയും നേതൃത്ത്വത്തില്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ ഗ്ലോബല്‍ ക്യാബിനെറ്റ് അംഗം ശിഹാബ് കൊട്ടുകാട്, മിഡില്‍ ഈസ്റ്റ് നേതാക്കളായ നാസര്‍ ലയ്‌സ്, സലാം പെരുമ്പാവൂര്‍, മുഹമ്മദ് അലി മരോട്ടിക്കല്‍, നാഷണല്‍ കൊഓര്‍ഡിനേറ്റര്‍ ഡോമിനിക് സാവിയോ, നാഷണല്‍ ചാരിറ്റി കണ്‍വീനര്‍ കബീര്‍ പട്ടാമ്പി, നാഷണല്‍ ജോയിന്റ് സെക്രട്ടറി റിജോഷ്, നാഷണല്‍ ജോയിന്റ് ട്രെഷറര്‍ നസീര്‍ […]













