ഷഫീഖ് കൂടാളിയെ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു
റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെഎംസിസി സൈബര്‍ വിങ് ജനറല്‍ സെക്രട്ടറി ഷഫീഖ് കൂടാളിയെ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. അപ്പോളൊ ഡിമോറയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.പി മുസ്തഫ ഷഫീഖിന് ഉപഹാരം സമ്മാനിച്ചു. ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, നൗഷാദ് ചാക്കീരി, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സിദ്ധീഖ് തുവ്വൂര്‍, ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബര്‍ വേങ്ങാട്ട്, […]














