മയക്കുമരുന്ന് കടത്ത്; ഒരു മാസത്തിനിടെ 196 കേസുകള്‍
റിയാദ്: സൗദി അറേബ്യയില്‍ ഒരു മാസത്തിനിടെ 196 കളളക്കടത്തു സംഘങ്ങളെ പിടികൂടിയതായി അതിര്‍ത്തി സുരക്ഷാ സേന. ഹഷീഷ് ഉള്‍പ്പെടെയുളള മയക്കു മരുന്നുകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തതായും സുരക്ഷാ സേന വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളായ ജസാന്‍, നജ്‌റാന്‍, അസീര്‍, തബൂക് എന്നീ നഗരങ്ങളിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 937 കിലോ ഹഷീഷ്, 19 ടണ്‍ ഉത്തേജക സസ്യമായ ഖാത്ത്, 6.4 ലക്ഷം കാപ്‌സ്യൂളുകകള്‍, 6.8 ടണ്‍ കറുപ്പ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് അതിര്‍ത്തി രക്ഷാ സേനാ […]











