മോദി-ഷാ കൂട്ടുകെട്ട് മതേതരത്വം തകര്‍ക്കുന്നു
റിയാദ്: ജനങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുണ്ടാക്കി ഇന്ത്യയുടെ മഹത്തായ മതേതര ജനാതിപത്യ മൂല്യങ്ങളുടെ തകര്‍ക്കാനാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ ശ്രമമെന്ന് മുസ് ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം. ഇത് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍ പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടുകയാണ്. അതിന് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ […]










