സൗദിയില്‍ ഇന്ന് 6 മരണം; 493 കോവിഡ് പോസിറ്റീവ് കേസുകള്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 493 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5862 ആയി ഉയര്‍ന്നു. ഇന്ന് ആറ് രോഗബാധിതര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 79 ആയി. 931 രോഗികകള്‍ക്ക് ഇത് വരെ രോഗം ഭേദമായി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലും ഹുഫൂഫിലുലും ദമ്മാമിലുമാണ്. ഇന്നലെയും ഇന്നുമായി ദമ്മാമില്‍ പൊസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. […]









