5 മരണം; സൗദിയില്‍ 1,132 പുതിയ കോവിഡ് ബാധിതര്‍
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,132 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,274 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അഞ്ചു പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നു. 280 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ 1329 രോഗികകള്‍ക്ക് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് പോലെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. കഴിഞ്ഞ […]







