മരണ സംഖ്യ 114; പുതുതായി രോഗം സ്ഥിരീകരിച്ചത് 1,141; ഫീല്‍ഡ് പരിശോധന സജീവം
റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 114 ആയി. പുതുതായി 1,141 പേര്‍ക്കാണ് 24 മണിക്കൂറിനി ൈരോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 12,772 ആയി ഉയര്‍ന്നു. സൗദിയില്‍ ഇതുവരെ 1,812 പേര്‍ക്കാണ് രോഗം ഭേദമായത്. മക്ക (315), ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക് (35), ദഹ്‌റാന്‍ (26), ബിശ (18), തായിഫ് (14), അല്‍ ഖര്‍ജ് […]











