സൗദിയില്‍ കൊവിഡ് മരണം 4; പുതുതായി രോഗം സ്ഥിരീകരിച്ചത് 99; രോഗബാധിതരുടെ എണ്ണം 1200 കടന്നു
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 99 കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1203 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഇതുവരെ നാല് പേര്‍ മരിച്ചു. 37 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് (41), ജിദ്ദ (18), മക്ക (12), ഖതീഫ് (12), മദീന (6), തബൂക് (3), ഖമീസ് മുശൈത്ത് (3), അബഹ (1) ഹുഫൂസ് (1), ഖോബാര്‍ (1), സാലിഹ (1) […]












