ജിദ്ദയില് ‘ഫര്ഹത് വതന്’ അറേബ്യന് സംഗീത വിരുന്ന്
ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ഫര്ഹത് വതന്’ അറേബ്യന് മ്യൂസിക്കല് നൈറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര് 24 വ്യാഴാഴ്ച വൈകുന്നേരം 4 മുതല് രാത്രി 12 വരെ ലുലു ബഗ്ദാദിയയിലാണ് പരിപാടി. അറബ് പൈതൃകവും ആധുനിക സംഗീതവും കോര്ത്തിണക്കുന്ന ആഘോഷരാവില് പ്രശസ്ത ഗായിക ദിക്രിയുടെ പ്രത്യേക സംഗീത വിരുന്ന് അരങ്ങേറും. ജിദ്ദയിലെ പ്രമുഖ ഗായകന് ഷബീറും സംഘവും വേദിയിലെത്തും. അറബിക് ഗാനങ്ങള്, അറേബ്യന് ലൈവ് ഫ്യൂഷന്, വിവിധ കലാപ്രകടനങ്ങള് എന്നിവയും ഒരുക്കിയിട്ടുണ്ട്. കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട്,














