
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ഐസിഎഫ് ‘സ്പോര്‍ട്ടീവ്-2024’
December 26, 2024

കേരളത്തിന് നഷ്ടമായത് ഇതിഹാസ കഥാകാരന്: ഒഐസിസി
December 26, 2024

വിടപറഞ്ഞത് മലയാളത്തിന്റെ മഹാപ്രതിഭ: കേളി
December 26, 2024

ഗ്രാന്റ് ഹൈപ്പറില്‍ ‘ബിഗ് ട്രോളി ഡെയ്സ്’
December 25, 2024

കെ കരുണാകരന് ഫാസിസത്തെ ഫലപ്രദമായി തടഞ്ഞ നേതാവ്
December 25, 2024

യുഎഫ്സി ഫുട്ബോള്‍: സെമി പോരാട്ടങ്ങള്‍ ഡിസം. 27ന്
December 25, 2024

സൗദി ഫിഫ കപ്പ്; ആഹ്ലാദം പങ്കുവെച്ച് വാഴക്കാട് കൂട്ടായ്മ
December 25, 2024

റെഡ് സീ എയര്‍പോര്‍ട്ടിലേയ്ക്ക് ഫ്ളൈ നാസ് സര്‍വ്വീസ്
December 24, 2024

‘ഓര്‍മപ്പുല്‍ക്കൂട്’ ഒരുങ്ങുന്നു; കവര്‍ പ്രകാശനം ചെയ്തു
December 23, 2024

നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
December 22, 2024




