
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം
December 22, 2024

സൗദി ഗാര്‍ഹിക വിസ സ്റ്റാമ്പിങ് മുംബൈയില്‍ പുനരാരംഭിച്ചു
December 22, 2024

തണുത്തു വിറച്ചു സൗദി അറേബ്യ; അല്‍ ജൗഫില്‍ താപനില മൈനസ് ഒന്ന്
December 22, 2024

കേളി ഇസ്തിഹാര്‍ യൂണിറ്റ് അഡ്ഹോക് സമിതി
December 22, 2024

ഹുല ഹൂപ് പ്രതിഭകളെ ആദരിച്ചു
December 21, 2024

റിയാദ് കലാഭവന്‍ പുതുവത്സരാഘോഷം ജനു 10ന്
December 20, 2024

റിഫ ‘വിവാദ’ പുരസ്കാരം അഡ്വ. ജയശങ്കറിന് സമ്മാനിച്ചു
December 20, 2024

ജംഷീദ് ചിറ്റന് വാഴക്കാട് കൂട്ടായ്മ സ്വീകരണം
December 19, 2024

കോഴിക്കോട് കെഎംസിസി ഫുട്ബോള്‍ ഫൈനല്‍ ഡിസം. 20ന്
December 19, 2024

സന്തുഷ്ട കുടുംബ ജീവിതം വര്‍ണാഭമാണ്: പിഎംഎ ഗഫൂര്‍
December 18, 2024




