
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

എടപ്പ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു
November 19, 2024

‘ജിബ്രീലിന്റെ മകള്‍’ പ്രകാശനം ചെയ്തു
November 19, 2024

തെങ്ങമം ബാലകൃഷ്ണന് പുരസ്കാരം ജോസഫ് അതിരുങ്കലിന്
November 19, 2024

പക്ഷാഘാതത്തെ തുടര്‍ന്ന് അവശനായ യുവാവിന് തുണയായി ഐസിഎഫ്
November 19, 2024

ഫോര്‍ക മുന്‍ ചെയര്മാന് സത്താര്‍ കായംകുളം അനുസ്മരണം
November 19, 2024

യുഎഫ്സി ഫുട്ബോള്‍ മേളക്ക് നഹ്ദ സ്റ്റേഡിയത്തില്‍ തുടക്കം
November 19, 2024

ഒഐസിസി ബാലവേദി രൂപീകരിച്ചു
November 18, 2024

ഒഐസിസി കണ്വന്ഷന്; തെരഞ്ഞെടുപ്പു ആരവം റിയാദിലും
November 18, 2024

ദ്വിദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്; മട്ടന്നൂര്‍ മണ്ഡലം ചാമ്പ്യന്‍
November 18, 2024

പ്രോസിക്യൂഷന് കണ്ടെത്തലുകള്‍ റഹീമിന്റെ മോചനത്തിന് തടസ്സം
November 17, 2024

റഹീമിന്റെ മോചനം: വിധി അറിയാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം
November 17, 2024

പൊന്നാനി കൂട്ടായ്മ ചില്‍ഡ്രന്‍സ് ക്ലബ് രൂപീകരിച്ചു
November 17, 2024

പൊന്നാനി കൂട്ടായ്മ ശിശുദിനാഘോഷം
November 17, 2024

ഒഐസിസി സത്താര്‍ കായംകുളം അനുസ്മരണവും ജീവകാരുണ്യ ഫണ്ട്വിതരണവും
November 17, 2024
