
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ഉമ്മ റഹീമിനെ കണ്ടു: മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു
November 12, 2024

ഹരിദാസന് ആചാരിയ്ക്ക് കേളി യാത്രയയപ്പ്
November 11, 2024

സംഘശക്തിയ്ക്കു കരുത്തുപകര്‍ന്നു കെഎംസിസി ലീഡേഴ്സ് മീറ്റ്
November 11, 2024

റഹീം കേസ് 17ന്: പ്രതീക്ഷയും ആശങ്കയും പങ്കുവെച്ച് നിയമ സഹായ സമിതി
November 10, 2024

പ്രസംഗം പരിശീലനം; ടോസ്റ്റ് മാസ്റ്റേഴ്സ് ശിലപശാല നവം. 15ന്
November 10, 2024

കോഴിക്കോട് അസോസിയേഷന് ലോഗോ പ്രകാശനം
November 9, 2024

കുഞ്ഞുമുഹമ്മദിനു എസ്എംഎസ് യാത്രയയപ്പ്
November 9, 2024

ഷിഫ മലയാളി സമാജം ചികിത്സാ സഹായം
November 9, 2024

ഇന്ത്യന്‍ വീടുകള്‍ക്ക് മേല്‍ക്കൂര ഒരുക്കാന്‍ സൗദിയുടെ ഓടുകള്‍
November 9, 2024





