
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

ലേണ്‍ ദി ഖുര്‍ആന്‍ ഓണ്‍ലൈന്‍ പരീക്ഷ നവം. 8ന്
November 4, 2024

പെരുമ്പാവൂര്‍ കൂട്ടായ്മ രക്തദാന ക്യാമ്പ്
November 3, 2024

വായന പകര്‍ന്ന അനുഭവം ചര്‍ച്ച ചെയ്തു ‘ചില്ല’
November 3, 2024

ഈരാറ്റുപേട്ട അസോസിയേഷന് പ്രവര്‍ത്തക സംഗമം
November 3, 2024

‘മിയ കുള്‍പ്പ, ജിബ്രീലിന്റെ മകള്‍’ കവര്‍ പ്രകാശനം ചെയ്തു
November 3, 2024

കേരളപ്പിറവി ദിനാഘോഷവും ഭാഷാ പ്രതിജ്ഞയും
November 2, 2024

‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം
November 1, 2024







