
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

പാണ്ടിക്കാട് കൂട്ടായ്മ കുടുംബ സംഗമം
October 28, 2024

വിന്റര്‍ സീസണ് എക്സിക്യൂട്ടീവ് ക്യാമ്പ്
October 28, 2024

ജീവിത വിജയത്തിന് സന്തോഷമുളള ഹൃദയവും കരുത്തുറ്റ മനസ്സും ആവശ്യം
October 28, 2024

‘മൈത്രി കേരളീയം’ നവംബര്‍ 1ന്; പോസ്റ്റര്‍ പ്രകാശനം
October 26, 2024

നെസ്റ്റോ ഹൈപ്പറില്‍ എച്എംഡി സ്മാര്‍ട്ട്ഫോണ്‍ വിപണനോദ്ഘാടനം
October 26, 2024

റഹീമിന്റെ മോചനം നവംബര്‍ 17ന് അറിയാം; പ്രതീക്ഷയോടെ സഹായ സമിതി
October 25, 2024

ലുലു ഓഹരി വില്‍പ്പന; സൗദിയിലുളള പ്രവാസികള്‍ക്കും വാങ്ങാം
October 25, 2024

ദുരിതത്തിലായ മലയാളി യുവാവിന് ഒഐസിസിയുടെ സഹായ ഹസ്തം
October 24, 2024
സര്‍ഗ വസന്തം മിഴിതുറക്കം; കലാലയം സാഹിത്യോത്സവ് നാളെ
October 24, 2024

പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് ഓണാഘോഷം
October 22, 2024

തലശ്ശേരി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്: ടീം സൗദാല്‍ ജേതാക്കള്‍
October 22, 2024


