
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

അബ്ദുല്‍ റഹീം മോചനം: പ്രോസിക്യൂഷന് വാദം 21ന്; നാളെ പൊതുയോഗം
October 14, 2024

അബ്ദുല്‍ റഹിം സഹായ സമിതി യോഗം നാളെ റിയാദില്‍
October 14, 2024

വയനാടിന് കൈതാങ്ങൊരുക്കി റിയാദ് ഒഐസിസി ബിരയാണി ചാലഞ്ച്
October 13, 2024

ഹിഫ നാലാം സീസണ്; മദീന ഹണ്ടേഴ്സ് ജേതാക്കള്‍
October 13, 2024

കാല്‍പ്പന്തു കളിയിലെ ഭാവി വാഗ്ദാനം മുഹമ്മദ് റാസിനെ ആദരിച്ചു
October 13, 2024

അലിഫ് ഗ്ലോബല്‍ സ്കൂളിന് ഐഎസ്ഒ അംഗീകരം
October 13, 2024

സാമൂഹിക പ്രവര്ത്തകന് പിവി സഫറുള്ള റിയാദില്‍ നിര്യാതനായി
October 13, 2024

Riyadh Season to Kick Off with Indian Cultural Fest Tomorrow
October 12, 2024






