റിയാദ് ഡയസ്‌പോറ ഒരുങ്ങി; ഓര്‍മകളുടെ അരങ്ങുണരും
റിയാദ് ഡയസ്‌പോറയില്‍ പങ്കെടുക്കാന്‍ സക്കീര്‍ വടക്കുംതലയുടെ നേതൃത്വത്തിലുളള സംഘം കോഴിക്കോടേയ്ക്കുളള യാത്രയില്‍ കോഴിക്കോട്: ഓര്‍മകളുടെ അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം. ആഗസ്ത് 17ന് നടക്കുന്ന റിയാദ് ഡയറസ്‌പോറയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നു കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലേയ്ക്ക് പ്രതിനിധികളുടെ യാത്ര തുടങ്ങി. കാലങ്ങളായി കുടിയേറ്റം തലമുറകളിലൂടെ കൈമാറുകയാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അനുഭവിച്ചര്‍ക്കു മാത്രമേ അതിന്റെ മാധുര്യവും തീഷ്ണമായ കഥകളും ഓര്‍ക്കാന്‍ കഴിയൂ. അന്നം തേടി ത്യാഗം സഹിച്ച് കടല്‍കടന്നവരുണ്ട്. അങ്ങനെ ആശ്വാസ തീരത്ത് ജീവിതം […]














