റിയാദ് ലബാന്‍ സ്‌ക്വയറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു
റിയാദ്: ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദ് ലബാന്‍ സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫെഡറേഷന്‍ ഓഫ് സൗദി ചേംബഴ്‌സ് ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഹുവൈസി, സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ 61 മത്തേതും റിയാദിലെ പതിനൊന്നാമത് ശാഖയുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. സൗദി തലസ്ഥാനമായ റിയാദില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാന്‍ […]













