പ്രവാസികളുടെ റെമിറ്റന്‍സ്: ഇന്ത്യയിലേക്കുളള പണമയക്കല്‍ ഗണ്യമായി കുറഞ്ഞു
ദുബായ്: ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തിയതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ റെമിറ്റന്‍സിലാണ് കുറവ് രേഖപ്പെടുത്തിയത്. യുഎഇയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കുറവുണ്ട്. ഇന്ത്യയിലേക്കുള്ള റെമിറ്റന്‍സിലാണ് ഏറ്റവും കുറവ്. 2010 മുതല്‍ 2019 വരെ മുകളിലേക്ക് പോയിരുന്ന പണമയക്കല്‍ അതിന് ശേഷം കുറയുകയാണ്. 2019 മുതലാണ് ഈ കുറവ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2022ല്‍ 145.5 ബില്യണ്‍ ദിര്‍ഹം യുഎഇയില്‍ നിന്നും […]














