യാമ്പു ഫ്‌ളവര്‍ ഷോ: പങ്കാളികളായി ലുലു ഹൈപ്പറും
യാമ്പു: സുഗന്ധം ആലിംഗനം ചെയ്തു സന്ദര്‍ശകരെ സ്വീകരിക്കുന്ന യാമ്പു പുഷ്പമേളയില്‍ ലഘുഭക്ഷണം സമ്മാനിച്ച് ലുലു ഹൈപ്പര്‍. ഗാര്‍ഡന്‍ ഷോകളും പൂക്കളില്‍ തീത്ത കാര്‍പെറ്റുകളും ഉള്‍പ്പെടെ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങളാണ് ഓരോ ദിവസവും ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സെലിബ്രേഷന്‍ പാര്‍ക്കില്‍ എത്തിച്ചേരുന്നത്. ഈ വര്‍ഷം യാമ്പു ഫ്‌ളവര്‍ ഗാര്‍ഡന്‍ ഷോയില്‍ കൂടുതല്‍ വിസ്മയക്കാഴ്ചകളാണ് ഒരുക്കിയിട്ടുളളത്. ഇതോടെ പ്രവേശന കവാടം ഗിന്നസ് റെക്കോഡില്‍ ഇടം നേടി. ഇതിന്റെ പങ്കാളികൂടിയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. മാര്‍ച്ച് 9 വരെ മേള തുടരും. സൗദി […]














