വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ 403; ഒഴിപ്പിച്ച വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍
ദല്‍ഹി: ഉന്നത വിദ്യാഭ്യാസം തേടി വിദേശ യൂനിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ 403 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളില്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. ഹൈദരാബാദ് നിന്ന് വിദേശ പഠനത്തിന് പോയ ശ്രേയസ് റെഡ്ഡി കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓഹയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ വിദേശ രാജ്യങ്ങളില്‍ മരിച്ചവരുടെ വിവരങ്ങള്‍ രാജ്യ സഭയെ അറിയിച്ചത്. 91 വിദ്യാര്‍ഥികള്‍ മരിച്ച കാനഡയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. യുകെ-48, റഷ്യ-40, […]














