റിയാദ് ഒഐസിസി സൗഹൃദ ഇഫ്താര്‍ സംഗമം
റിയാദ്: ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ വിരുന്നൊരുക്കി. സുലൈ എക്‌സിറ്റ് 18ലെ സദ കമ്മ്യൂണി സെന്ററില്‍ നടത്തിയ സൗഹൃദ ഇഫ്താറില്‍ ജാതി, മത ഭേദമന്യേ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇഫ്താര്‍ സംഗമത്തില്‍ റിയാദ് ഇന്ത്യന്‍ എംബസി സെകന്റ് സെക്രട്ടറി മോയിന്‍ അക്തര്‍, ലുലു റിയാദ് ജനറല്‍ മാനേജര്‍ സമീര്‍ ചത്തോലില്‍, സുധീര്‍ കുമ്മിള്‍, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, നസറുദ്ദീന്‍ വിജെ, സനൂബ് പയ്യന്നൂര്‍, ഷാജി കൊടുങ്ങല്ലൂര്‍, അസ്‌ലം പാലത്ത്, ഗഫൂര്‍ കൊയിലാണ്ടി, ഡോ. […]














