Sauditimesonline

calicut
ഒന്നിന് പുറകെ ഒന്നായി 3 വിമാനങ്ങള്‍; ബാക്കി സമയം എന്തുചെയ്യും? റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ സമയമാറ്റം വേണം

Damam, gulf, Jeddah, Riyad

സാദിക്കലി സമുദായത്തിനും സംഘടനക്കും കരുത്തു പകര്‍ന്ന എഴുത്തുകാരന്‍: മുനവ്വറലി തങ്ങള്‍

കോഴിക്കോട്:  മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം യത്‌നിച്ച ഇ. സാദിക്കലി നിസ്വാര്‍ത്ഥനായ സേവകനായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സി ഹാഷിം എഞ്ചിനീയര്‍ സ്മാരക പുരസ്‌കാരം ഇ സാദിക്കലിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. സാദിക്കലിയുടെ കുടുംബം ആദരം ഏറ്റുവാങ്ങി. തിരൂരിലെ തറവാട് വീട്ടിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്. അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയെയും ചരിത്രത്തെയും തൂലികയിലൂടെ മനോഹരമായി വരച്ചുകാട്ടിയ സാദിക്കലി […]

Damam, gulf, Jeddah, Riyad

ഹായിലില്‍ ഗ്രാന്‍ഡ് ഇഫ്താര്‍

അഫ്‌സല്‍ കായംകുളം ഹായില്‍: ‘വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തില്‍ നടക്കുന്ന റമദാന്‍ കാംമ്പയിന്റെ ഭാഗമായി ഗ്രാന്‍ഡ് ഇഫ്ത്താര്‍ സംഘടിപ്പിച്ചു. ഹായില്‍ ബര്‍സാനിലെ അല്‍മാസ് റിസോര്‍ട്ടില്‍ നടന്ന ഇഫ്താറില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. സ്‌നേഹ സംഗമം ഐ സി എഫ് മദീന പ്രൊവിന്‍സ് പ്രതിനിധി അബ്ദുല്‍ ഹമിദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അദ്ധ്യക്ഷ്യത വഹിച്ചു. മുനീര്‍ സഖാഫി റമദാന്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ

gulf

കേളി ചികിത്സാ സഹായം കൈമാറി

തിരുവനന്തപുരം: കേളി കലാസാംസ്‌കാരിക വേദിയുടെ റോദ ഏരിയയിലെ ഗുര്‍ണാഥ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി ഷജീര്‍ മുഹമ്മദ് ബഷീറിന് ചികിത്സാ സഹായം കൈമാറി. കഴിഞ്ഞ എട്ട് വര്‍ഷമായി റിയാദില്‍ െ്രെഡവറായി ജോലി ചെയ്തിരുന്ന ഷജീര്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ തേടി നാട്ടിലാണ്. സഹപ്രവര്‍ത്തകരായ ഗുര്‍ണാഥാ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ കേളി റോദ ഏരിയാ അംഗങ്ങളും കേന്ദ്ര കമ്മറ്റിയും സമാഹരിച്ച തുകയുമാണ് കൈമാറിയത്. കണിയാപുരത്ത് ഷജീറിന്റെ വസതിയില്‍ കേളി രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാര്‍

Damam, gulf, Jeddah, Riyad

‘കൃപ’ ഇഫ്താര്‍ സംഗമവും ധന സഹായ വിതരണവും

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ഇഫ്താര്‍ സംഗമം ഒരുക്കി. സുലൈ സൈഫിയ പാലസില്‍ നടന്ന വിരുന്നില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.പതിനേഴ് വര്‍ഷത്തിലധികമായി സൗദി ജയിലില്‍ കഴിയുന്ന റഹിമിനെ മോചിപ്പിക്കാന്‍ പ്രവാസി സമൂഹം സമാഹരിക്കുന്ന ഫണ്ടിലേക്ക് ധന സഹായം പ്രസിഡന്റ് ഷൈജു ജീവ കാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന് കൈമാറി. സാംസ്‌കാരിക സമ്മേളനം മുജീബ് കായംകുളം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സൈഫ് കൂട്ടുങ്കല്‍ ആമുഖ

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി വണ്ടൂര്‍ കെഎംസിസി

റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്‌സിറ്റ് 18 ലെ അല്‍ മനാഹ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള കെഎംസിസി പ്രവര്‍ത്തകര്‍, പ്രാദേശിക കൂട്ടായ്മാ പ്രതിനിധികള്‍, കെഎംസിസി ജില്ലാ, സെന്‍ട്രല്‍, നാഷണല്‍ കമ്മിറ്റി നേതാക്കള്‍, റിയാദിലെ മത സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ

Damam, gulf, Jeddah, Riyad

ഖദീജ നിസ, ഗ്രീഷ്മ ജോയ് എന്നിവരെ നവോദയ ആദരിച്ചു

റിയാദ്: നവോദയ കുടുംബവേദി വനിതാദിനം ആചരിച്ചു. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും വിജയപഥത്തിലെത്തിയ രണ്ടു വനിതകളെ ആദരിക്കുകയും ചെയ്തു. ദേശീയ അന്തര്‍ദേശീയ ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടേയും സൗദി അറേബിയയുടേയും അഭിമാനമായി മാറിയ റിയാദില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി ഖദീജ നിസ, നൃത്തംവേദികളിലും അഭിനയരംഗത്തും മോഡലിംഗ് മേഖലയിലും ഇംഗ്ലീഷ്ില്‍ നോവലെഴുതി പ്രതിഭ തെളിയിച്ച ഗ്രീഷ്മ ജോയ് എന്നിവരെയാണ് ആദരിച്ചത്. സൗദി ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വര്‍ണം നേടി കരുത്ത തെളിയിച്ച കായിക താരമാണ് ഖദീജ നിസ.

Damam, gulf, Jeddah, Riyad

റമദാന്‍ തുടങ്ങിയതോടെ മസ്ജിദുല്‍ ഹറമില്‍ തീര്‍ഥാടകരുടെ ബാഹുല്യം

മക്ക: റമദാന്‍ തുടങ്ങിയതോ ൈമസ്ജിദുല്‍ ഹറാമില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതോടെ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കി അധികൃതര്‍. ഹറമില്‍ പ്രവേശിക്കുമ്പോഴുള്ള തിക്കു കുറയ്ക്കുന്നതിന് തീര്‍ഥാടകര്‍ക്ക് മാത്രമായി 210 വാതിലുകള്‍ തുറന്നു. മസ്ജിദില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ അകത്തേക്കും പുറത്തേക്കുമുള്ള തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിരീക്ഷിക്കുന്നുണ്ട്. ജനതിരക്ക് കൃത്യമായി നിരീക്ഷിച്ച് ജാഗ്രതയോടെ ഇടപെടാന്‍ പ്രത്യേക സുരക്ഷാ സംവിധാനവും ഹറമില്‍ ലഭ്യമാണ്. ഹറമിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ കിങ് അബ്ദുല്‍ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്,

Damam, gulf, Jeddah, Riyad

ഇഫ്താര്‍ വിരുന്നൊരുക്കി ഇസ്‌ലാഹി സെന്റര്‍; ജന പങ്കാളിത്തം ഏറുന്നു

റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്ക് മാതൃകയായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. റമദാനിലെ മുഴുവന്‍ ദിനങ്ങളിലും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയാണ് സമൂഹ നോമ്പുതുറ. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈര്‍നസ് സൊസൈറ്റിയുടെ കീഴിലാണ് ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ ഒരുക്കുന്നത്. 250 പേര്‍ക്കാണ് ഓഡിറ്റോറിയത്തില്‍ ഇഫ്താറിന് സൗകര്യം. മറ്റുളളവര്‍ക്ക് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യും. ചിക്കന്‍ ബിരിയാനി, ചിക്കന്‍ മന്തി ഉള്‍പ്പെടെയുള്ള നോമ്പുതുറ വിഭാഗങ്ങളാണ് വിതരണം ചെയ്യുന്നത്. റമദാനില്‍ വൈകിട്ട് 4.00ന് ആരംഭിക്കുന്ന ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്

Damam, gulf, Jeddah, Riyad

സ്ത്രീകള്‍ കരുത്ത് നേടണം; സ്വന്തം ഇടം കണ്ടെത്തണം: എഎം സെറീന

റിയാദ്: അപര ഗൃഹത്തിനായ് വാര്‍ത്തെടുക്കപ്പെടുന്നവളല്ല സ്ത്രീ സമൂഹമെന്ന് എഴുത്തുകാരി എഎം സെറീന. അന്യവത്കരിക്കപ്പെടുന്ന സ്ത്രീകള്‍ക്കു മാറ്റം വരുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ വീട്ടകങ്ങളില്‍ ഉണ്ടാകണം. അപ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്കും സ്വന്തം ഇടം സാധ്യമാകൂ എന്നും അവര്‍ റിയാദില്‍ പറഞ്ഞു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിച്ച ‘ജ്വാല 2024’ അവാര്‍ഡ് വിതരണത്തില്‍ സംസാരിക്കുകയായിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ജ്വാല അവാര്‍ഡ് ജേതാവായ സബീന എം സാലി, കേളി രക്ഷാധികാരി സെക്രട്ടറി

Damam, gulf, Jeddah, Riyad

റമദാനില്‍ ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ ഒരുക്കി സാംസ്‌കാരിക മന്ത്രാലയം

റിയാദ്: റമദാന്‍ രാവുകള്‍ കൂടുതല്‍ ശോഭയുളളതാക്കാന്‍ സൗദി സാംസ്‌കാരിക മന്ത്രാലയം ഒരുക്കിയ ‘ലൈറ്റ് ഓഫ് അവര്‍ നൈറ്റ്’ ശ്രദ്ധ നേടുന്നു. പുണ്യ മാസവുമായി ബന്ധപ്പെട്ട അറബ് പൈതൃകം വിളംബരം ചെയ്യുന്ന വൈജ്ഞാനിക പ്രദര്‍ശനമാണ് മേളയിലെ മുഖ്യ ആകര്‍ഷണം. റമദാന്‍ ദിന രാത്രങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് നാഗരികതയും സാംസ്‌കാരിക പൈതൃകവും പുതു തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനാണ് 30 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവം. റമദാന്‍ സീസണില്‍ ആദ്യമായാണ് സാംസ്‌കാരിക മന്ത്രാലയം ഇത്തരത്തില്‍ മേള ഒരുക്കുന്നത്. വാന നീരീക്ഷണം നടത്തുന്നതിനു തയ്യാറാക്കിയിട്ടുളള ജ്യോതിശാസ്ത്ര

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളി കൂട്ടായ്മകള്‍ മാര്‍ച്ച് 15ന് നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളുടെ ലൊക്കേഷന്‍

റിയാദ്: റമദാന്‍ വ്രതം അഞ്ചാം നാളിലേക്ക് കടക്കുന്നതോടെ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മകളുടെ എണ്ണവും കൂടിവരുകയാണ്. ഈ വര്‍ഷം റമദാനിലെ ആദ്യ വെളളി മാര്‍ 15ന് മലയാളികളുടെ നിരവധി ഇഫ്താര്‍ സംഗമങ്ങളാണ് നടക്കുന്നത്. കായംകുളം പ്രവാസി കൂട്ടായ്മ (കൃപ) ഇഫ്താര്‍ സംഗമം എക്‌സിറ്റ് 17 അല്‍ സൈഫിയ പാലസില്‍ നടക്കും. (ലൊക്കേഷന്‍ https://maps.app.goo.gl/5Vvufychk9m4m9XD8) റിയാദ്-വണ്ടൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ വിരുന്ന് എക്‌സിറ്റ് 18ലെ അല്‍ മനാഫ് വിശ്രമ കേന്ദ്രത്തിലാണ് ഒരുക്കിയിട്ടുളളത് (ലൊക്കേഷന്‍ https://maps.app.goo.gl/gvZhUkqfKRTXAwdA7) കെഎംസിസി കാസറഗോഡ്

Damam, gulf, Jeddah, Riyad

‘മിഅ’ വനിതകളെ ജുവൈരിയത്ത് നയിക്കും

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വനിതാ വിഭാഗം ഭരണസമിതി നിലവില്‍വന്നു. അല്‍ജസീറ ഓഡിറ്റോറിയത്തില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 2007 മുതല്‍ റിയാദിലെ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്ന ‘മിഅ’യുടെ പ്രഥമ വനിതാ ഭരണ സമിതിയാണിത്. ജുവൈരിയത്ത് കുന്നത്ത് (പ്രസിഡന്റ്), ലീന ജാനിഷ് (ജന. സെക്രട്ടറി), ഷെമി മന്‍സൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സൈഫുന്നിസ സിദ്ദീഖ് (വര്‍ക്കിങ്ങ് പ്രസിഡന്റ്), അസ്മ സഫീര്‍, നമീര്‍ കള്ളിയത്ത് (വൈസ് പ്രസിഡന്റുമാര്‍),

Damam, gulf, Jeddah, Riyad

സൗദിയില്‍ പാഴാക്കുന്നത് 40 ബില്യണ്‍ റിയാലിന്റെ ഭക്ഷണം: ജാഗ്രത വേണമെന്ന് മന്ത്രാലയം

റിയാദ്: റമദാനില്‍ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കാതിരിക്കാന്‍ വിവേകപൂര്‍വ്വം പെരുമാറണമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. റമദാനില്‍ വന്‍തോതില്‍ മാംസം ഉള്‍പ്പെടെയുളള ഭക്ഷണം മാലിന്യമായി തള്ളുന്നത് കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളിയാണ്. രാജ്യത്തു ശരാശരി ഒരാള്‍ വര്‍ഷം 184 കിലോഗ്രാമില്‍ കൂടുതല്‍ ഭക്ഷണം പാഴാക്കുന്നുണ്ട്. ഇത് രാജ്യവ്യാപകമായി ഏകദേശം 4 ദശലക്ഷം ടണ്‍ വരും. പാഴാക്കുന്ന ഭക്ഷണത്തിന് വര്‍ഷം 40 ബില്യണ്‍ റിയാല്‍ ചെലവ് വരും. ഭക്ഷണം പാഴാക്കുന്നത് തടയാന്‍ പൊതുജന അവബോധം കുറയുകയാണ്. സൗദി അറേബ്യയില്‍ ഓരോ വര്‍ഷവും 4,44,000

Damam, gulf, Jeddah, Riyad

എയര്‍പോര്‍ട്ട് ഡിപാര്‍ച്ചര്‍ ഗേറ്റില്‍ ഇന്ത്യക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഡിപാര്‍ച്ചര്‍ ഗേറ്റില്‍ കാത്തിരുന്ന ഇന്ത്യക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍ പ്രദേശ് ശാമിലി ജലാലാബാദ് മൊഹല്ല മുഹമ്മദിഗഞ്ച് സ്വദേശി എസ് സലിം ഷറീഫ് (47) ആണ് മരിച്ചത്. റിയാദിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഡ്രൈവറായിരുന്നു. നാലുമാസം മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഗംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ട സലിം ഷറീഫ് മാര്‍ച്ച് 7ന് റിയാദ്-ദല്‍ഹി വിമാനത്തിഫ ഇന്ത്യയിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും

Scroll to Top