ഹായിലില്‍ ആരോഗ്യ ബോധവത്ക്കരണo ‘മെഡിക്കോണ്‍’ സെമിനാര്‍
അഫ്‌സല്‍ കായംകുളം ഹായില്‍: ‘ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടൂമാറോ’ പ്രമേയത്തില്‍ പ്രവാസി മലയാളികല്‍ക്കായി നടത്തുന്ന ഹെല്‍ത്തോറിയം ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. അല്‍ ഹബീബ് ക്ലീനിക്കില്‍ നടന്ന സെമിനാര്‍ സെന്‍ട്രല്‍ പ്രസിഡന്റ്റ് ബഷീര്‍ സഅദി കിന്നിംഗാറിന്റെ അധ്യക്ഷതിയില്‍ ഹായില്‍ ഇന്‍ന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വാളന്റിയറും സാമുഹിക പ്രവര്‍ത്തകനുമായ ചാന്‍സ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഡയബറ്റിക്ക് രോഗ ലക്ഷണങ്ങളും ചികില്‍സയും സംബന്ധിച്ച് ഡേ. അബ്ദുല്‍ […]














