ഹായില്‍ നവോദയ; പുതിയ സാരഥികളെ തെരഞ്ഞെടുത്തു
അഫ്‌സല്‍ കായംകുളം ഹായില്‍: നവോദയ കലാ സാംസ്‌ക്കാരിക വേദി നാലാമത് കേന്ദ്ര സമ്മേളനം കോടിയേരി നഗറില്‍ വച്ച് നടന്നു. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവന്തപുരം ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സുനില്‍ മാട്ടൂല്‍ സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി ഹര്‍ഷാദ് കോഴിക്കോട് പ്രവൃത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മനോജ് മട്ടന്നൂര്‍ (പ്രസിഡന്റ്), ഹര്‍ഷാദ് കോഴിക്കോട് (സെക്രട്ടറി), ് ഉസ്മാന്‍ കാവുംപടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജോ. സെക്രട്ടറിമാരായി […]













