റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിന്ദു രാജ് നടേശന്റെ (62) മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിച്ചത്. 24 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: നടേശന്‍. മാതാവ്: സരോജിനി. ഭാര്യ അനില ഭവാനി. മക്കള്‍: അഭിരാമി, തന്മയ. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടകള്‍ കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. മലാസ് ഏരിയ ജീവ കാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി […]














