മെയ്ഡ് ഇന്‍ സൗദി പ്രദര്‍ശനം നാളെ ആരംഭിക്കും
റിയാദ്: സൗദി അറേബ്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ചെറുകിട, ഇടത്തരം ഉത്പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി കണ്ടെത്തുന്നതിന് ‘മെയ്ഡ് ഇന്‍ സൗദി’ പ്രദര്‍ശനത്തിന് റിയാദില്‍ തിങ്കളാഴ്ച തുടക്കം. ‘സൗദി നിര്‍മാണ വൈദഗ്ദ്യം’ എന്ന പ്രമേയത്തില്‍ ഒക്‌ടോബര്‍ 16 മുതല്‍ 19 വരെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം. വ്യവസായ, ധാതു വിഭവ മന്ത്രിയും സൗദി കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനുമായ ബന്ദര്‍ ഇബ്രാഹിം അല്‍ ഖുറൈഫിന്റെ നേതൃത്വത്തിലാണ് പരിപാടി. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാന്‍ […]














