Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

സൗദി ജവാസാത്തില്‍ കുടുങ്ങി; 17 വര്‍ഷം മുങ്ങി നടന്ന കൊലക്കേസ് പ്രതിയെ കേരളാ പോലീസിന് കൈമാറി

റിയാദ്: വയനാട്ടിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരിം കൊല്ലപ്പെട്ട കേസിലെ 10-ാം പ്രതി മുഹമ്മദ് ഹനീഫ മക്കാട്ടിനെ സൗദി ഇന്റര്‍പോള്‍ കേരള പോലീസിന് കൈമാറി. ഖത്തറില്‍ നിന്ന് സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചെക്‌പോയിന്റില്‍ ജവാസാത് പരിശോധനയില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. 2006 മുതല്‍ ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റിയാദില്‍ നിഞ് മാര്‍ച്ച് 12ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കോഴിക്കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി ഖത്തര്‍ അതിര്‍ത്തിയായ സല്‍വ ചെക്‌പോസ്റ്റില്‍ സൗദി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് […]

Damam, gulf, Jeddah, Riyad

റിയാദില്‍ പി കെ കൊച്ചുകുഞ്ഞ് അനുസ്മരണം

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ കായംകുളം മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ കൊച്ചുകുഞ്ഞു സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. ശുമൈസി കാലിക്കറ്റ് റെസ്‌റ്റോറന്റ് ഹാളില്‍ നടന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കായംകുളത്തെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിറസാനിധ്യവും സാധാരണക്കാരുടെ ശബ്ദവുമാണ് വേര്‍പാടിലൂടെ നഷ്ടമായത്. പട്ടണത്തിന്റെ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച പ്രതിനിധി എന്ന നിലയില്‍ അദ്ദേഹം ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നാലു തവണ

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 12ന് റിയാദില്‍

റിയാദ്: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍-2023 ദേശീയ സംഗമം മെയ് 12ന് റിയാദില്‍ നടക്കും. ബത്ഹ ദഅ്‌വ അവയര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് സംഗമം ഒരുക്കുന്നത്. അഭിഭാഷകനും പ്രഭാഖനുമായ അഡ്വ. മായിന്‍കുട്ടി മേത്തര്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ട്രെയിനര്‍ റഫീഖ് കൊടിയത്തൂര്‍ എന്നിവര്‍ക്ക് പുറമെ സൗദിയിലെ മത

Damam, gulf, Jeddah, Riyad

ആര്‍.ഐ.സി.സി പോസ്റ്റര്‍ പ്രകാശനം

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി (ആര്‍.ഐ.സി.സി) ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ ക്യാംപയിന്‍ സമാപനവും അഹ്‌ലന്‍ റമദാന്‍ സംഗമവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ ഡോ.പി സരിന്‍ റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ ഷാജഹാന്‍ പടന്നക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍.സി.സി.സി യുടെ സ്‌നേഹോപഹാരം പ്രബോധകന്‍ അബ്ദുല്ല അല്‍ ഹികമി സമ്മാനിച്ചു. ആറ് മാസം നീണ്ടുനിന്ന ക്യാംപെയന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. മാര്‍ച്ച് 17ന് നടക്കുന്ന സമാപന സമ്മേളനം ജാമിഅഃ ദാറുല്‍ അര്‍ഖം അല്‍ ഹിന്ദ് പ്രിന്‍സിപ്പല്‍

Damam, gulf, Jeddah, Riyad

ഗാന്ധിഘാതകരെ മഹത്വവത്കരിക്കുന്നു: ആര്യാടന്‍ ഷൗക്കത്ത്

റിയാദ്: സ്വാതന്ത്ര്യ സമരത്തെയും സമരനായകരെയും അരികുവല്‍ക്കരിക്കുന്ന സംഘപരിവാര്‍ ശ്രമങ്ങളെ ചെറുക്കണമെന്ന് കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്. നമ്മുടെ മൗനം സമ്മതത്തിന്റെ പറ്റിലെഴുതിച്ചേര്‍ത്ത് ഗാന്ധി ഘാതകരുടെ പേരില്‍ ജില്ലയും യൂണിവേഴ്‌സിറ്റികളും എയര്‍ പോര്‍ട്ടുകളും പുനര്‍നാമകരണം ചെയ്യുന്നു. ഇതിലൂടെ ചരിത്ര അപ നിര്‍മിതിയാണ് നടക്കുന്നത്. സംഘപരിവാറിന് മത രാഷ്ട്രം സൃഷ്ട്ടിക്കണമെങ്കില്‍ ‘കോണ്‍ഗ്രസ്’ എന്ന ഇന്ത്യയുടെ വികാരം ഇല്ലാതാക്കണം. അതുകൊണ്ടാണ് സംഘപരിവാര്‍ വിരുദ്ധ ശബ്ദങ്ങളെ പണം, സര്‍ക്കാര്‍ ഏജന്‍സി എന്നിവ ഉപയോഗിച്ച്ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. റിയാദില്‍ നടന്ന സൗദി ഒഐസിസി നവസങ്കല്‍പ്പ്

Damam, gulf, Jeddah, Riyad

സന്തോഷ് ട്രോഫി കിരീടം കര്‍ണാടകക്ക്

റിയാദ്: കിംഗ് ഫഹദ് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ 76-ാമത് സന്തോഷ് ട്രോഫി കിരീടം 3-2ന് കര്‍ണാടക സ്വന്തമാക്കി. വാശിയേറിയ ഫൈനല്‍ മത്സരം തുടങ്ങി ഒന്നര മിനുട്ടിനകം എതിരാളികളായ മേഘാലയയുടെ വലകുലുക്കി കര്‍ണാടക കരുത്തു തെളിയിച്ചു. എട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി മേഘാലയ ഗോളാക്കിയതോടെ സമനില നേടി. എന്നാല്‍ പതിനെട്ടാം മിനുട്ടില്‍ കര്‍ണാടക ഒരു ഗോള്‍ കൂടി നേടി ആധിപത്യം ഉറപ്പിച്ചു. സ്‌കോര്‍ 2-1. ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനുട്ട് അവശേഷിക്കെ കര്‍ണാടകയുടെ ഉശിരന്‍ ഫ്രീ കിക്കില്‍ മൂന്നാം

Damam, gulf, Jeddah, Riyad

കുതിച്ചുകയറി ജപ്പാന്‍ കുതിര; നേടിയത് രണ്ട് കോടി ഡോളര്‍

റിയാദ്: കുതിച്ചു കയറിയ ജപ്പാന്‍ കുതിര നേടിയത് രണ്ട് കോടി ഡോളര്‍ സമ്മാനം. സൗദി കപ്പ് നാലാമത് കുതിരയോട്ട മത്സരത്തിലാണ് ജപ്പാന്‍ കുതിര ജേതാവായത്. കുതിരയുടെ ഉടമക്കും പരിശീലകനും രണ്ട് കോടി ഡോളര്‍ കാഷ് പ്രൈസ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മാനിച്ചു. ലോകത്ത് ഏറ്റവും ഉയര്‍ന്ന കാഷ് പ്രൈസ് സമ്മാനിക്കുന്ന കുതിരയോട്ടമാണ് സൗദി കപ്പ് മത്സരം. ജപ്പാനിലെ ഹിറു റേസ് കമ്പനി ചെയര്‍മാന്‍ നവകി യോ നയാമയുടെ ഉടമസ്ഥതലയിലുളള പന്തലസ്സ എന്ന കുതിരായാണ് മത്സരത്തില്‍

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി സൗദി; റിയാദില്‍ ഫൗണ്ടേഷന്‍ മാര്‍ച്ച്

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി രാജ്യം. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് സൗദിയില്‍ സ്ഥാപക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളഃ്. തലസ്ഥാനമായ റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ്

Damam, gulf, Jeddah, Riyad

തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ‘സൗഹൃദം’

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അനുരജ്ഞന വകുപ്പിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 73 ശതമാനം തൊഴില്‍ തര്‍ക്കങ്ങളും രമ്യമായി പരിഹരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന് ‘വുദി’ അഥവാ സൗഹൃദം എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. അനുരജ്ഞന ശ്രമം ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പരാതി സമര്‍പ്പിക്കാം. ഇതുപരിഗണിച്ച് തര്‍ക്കങ്ങള്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ ശ്രമിക്കും. പരാതിക്കാരനും എതിര്‍ കക്ഷിക്കും ഓഫീസ് സന്ദര്‍ശിക്കാതെ

Damam, gulf, Jeddah, Riyad

ദുരന്തഭൂമിയില്‍ സൗദി റസക്യൂ സംഘം രക്ഷാ ദൗത്യം തുടരുന്നു

റിയാദ്: സൗദി ദുരന്തനിവാരണ സേന തുര്‍ക്കിയിലെ 46 പ്രദേശങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് റിയാദ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍. ദുരിത ബാധിതരെ സഹായിക്കാന്‍ ധനസമാഹരണം തുടരുകയാണ്. ഇതുവരെ പൊതുജനങ്ങളില്‍ നിന്ന് 38 കോടി റിയാല്‍ സമാഹരിച്ചതായും റിലീഫ് സെന്റര്‍ വ്യക്തമാക്കി. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് സൗദി സെര്‍ച് ആന്റ് റസ്‌ക്യൂ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധിയാളുകളെ നിര്‍ണയിക്കാനും അവരെ പുറത്തെത്തിക്കാനും സംഘത്തിനു കഴിഞ്ഞു. എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും പുറമെ ഡോക്ടരും

Damam, gulf, Jeddah, Riyad

സൗദി അതിര്‍ത്തിയില്‍ ഭൂചലനം; അപായമില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ

റിയാദ്: സൗദി അറേബ്യയിലെ തെക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ അപായമോ നാശനഷ്ടങ്ങളോ ഇല്ല. സൗദി ജിയോളജിക്കല്‍ സര്‍വേയുടെ കീഴിലുളള ദേശീയ ഭൂകമ്പ നിരീക്ഷണ നെറ്റ്‌വര്‍ക്ക് ആണ് ഇന്ന് രാവിലെ 7.55ന് ഭൂകമ്പനം അനുഭവപ്പെട്ടതായി അറിയിച്ചത്. തെക്കുകിഴക്കന്‍ മേഖലയില്‍ 16 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനലനം. അയല്‍ രാജ്യമായ ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് 240 കിലോ മീറ്റര്‍ അകലെയാണ് ഭൂചനമെന്ന് ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഈ വര്‍ഷം 6 മുതല്‍ 10 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ജിസിസി രാജ്യങ്ങളിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും ഉയര്‍ന്ന വര്‍ധനവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദിയിലെ 88 ശതമാനം കമ്പനികളും ഈ വര്‍ഷം ശമ്പളത്തില്‍ വര്‍ധനവ് വരുത്തി. ഗള്‍ഫ് രാജ്യങ്ങിള്‍ 63 ശതമാനം കമ്പനികള്‍ മാത്രമാണ് ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയത്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി പ്രോകാപിറ്റ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Damam, gulf, Jeddah, Riyad

ഉംറ വിസ: സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം

റിയാദ്: സൗദി അറേബ്യയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങാന്‍ അനുമതി നല്‍കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യം വിടുന്നതിനും ഇഷ്ടമുളള അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കും. നേരത്തെ ജിദ്ദ, ത്വാഇഫ്, മദീന എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാത്രമാണ് ഉംറ വിസയിലുളളവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചത്. ദേശീയ വിമാന കമ്പനികള്‍ക്കും വിദേശ എയര്‍ലൈനുകള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ ഉംറ വിസയിലെത്തുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

ദമാം കാസര്‍കോട് കൂട്ടായ്മ ഭാരവാഹികള്‍

ദമാം: സൗദി കിഴക്കന്‍ പ്രവേശ്യയിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ കെ.ഡി.എസ്.എഫ്. അല്‍ ഖോബര്‍ കമ്മിറ്റി ജനറല്‍ ബോഡി യോഗം നന്നെു. അല്‍ ഖോബറിലെ അപ്‌സര ഹോട്ടലില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. ഖോബര്‍ കമ്മിറ്റി പ്രസിഡണ്ട് ഖലീല്‍ പടിഞ്ഞാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ള മൂന്ന് വര്‍ഷത്തെ കെ. ഡി. എസ്. എഫ് ഖോബര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ അന്‍വര്‍ ഖാന്‍ ചേരങ്കൈ, റഫീഖ് തൃക്കരിപൂര്‍,

Scroll to Top