സരിഗമ റിയാദ് കുടുബ സംഗമം
റിയാദ്: സരിഗമ ആര്‍ട്ടസ് കള്‍ച്ചറല്‍ റിയാദ് കുടുബ സംഗമം സംഘടിപ്പിച്ചു. സുലൈയില്‍ ഇബ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് അല്‍താഫ് കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍ ഉല്‍ഘാടനം ചെയ്യുതു. ചെയര്‍മാന്‍ ജാേണ്‍സന്‍ മാര്‍ക്കാേസ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സിന്ധു ഷാജി, സജീര്‍ പൂന്തറ, ബിനു കെ തോമസ്, ഷെരീഖ് തൈക്കണ്ടി, ഷാജഹാന്‍ ചാവക്കാട്, നിഷാദ് ആലംക്കോട്, ഷിറാസ് അബ്ദുള്‍ അസീസ്, സക്കീര്‍, കബീര്‍ നല്ലളം, ഹുസൈന്‍ കരുനാഗപ്പള്ളി, […]














